പഞ്ചായത്ത്

ജോളി എൽ

പ്രസിഡൻ്റ്

ഭുവനചന്ദ്രൻ നായർ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ബ്ലോക്ക് പഞ്ചായത്തിന്റെ പേര് : പോത്തൻകോട് വിസ്‌തൃതി : 86.89 ച. കി. മി ജനസംഖ്യ : 212984സ്ത്രീകൾ : 132096പുരുഷന്മാർ :80888പട്ടികജാതി ജനസംഖ്യ : 24299സ്ത്രീകൾ : 12744പുരുഷന്മാർ : 11525നിയോജക മണ്ഡലങ്ങൾ : 14വനിതാ സംവരണം : 7പട്ടിക ജാതി സംവരണം : 2അസംബ്ലി നിയോജക മണ്ഡലങ്ങൾ : ചിറയിൻകീഴ് , നെടുമങ്ങാട് പാർലമെന്റ് നിയോജകമണ്ഡലം : ആറ്റിങ്ങൽ റെവന്യൂ ജില്ലാ : തിരുവനന്തപുരം  

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ (പഴയ കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത്) ചരിത്രം, പുരാതന ഗോത്ര-നാടുവാഴി ഭരണകാലത്ത് നിന്നും സാംസ്കാരിക നവോത്ഥാനത്തിലേക്കും, അവിടെ നിന്ന് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ആധുനികമായ ഒരു തദ്ദേശസ്വയംഭരണ സംവിധാനത്തിലേക്കുമുള്ള പരിവർത്തനത്തിന്റെ കഥയാണ് പറയുന്നത്.

കൂടുതൽ വായിക്കുക