ഒറ്റ നോട്ടത്തില്‍
ബ്ലോക്ക് പഞ്ചായത്തിന്റെ പേര് : പോത്തൻകോട്
വിസ്‌തൃതി : 86.89 ച. കി. മി
ജനസംഖ്യ : 212984
സ്ത്രീകൾ : 132096
പുരുഷന്മാർ :80888
പട്ടികജാതി ജനസംഖ്യ : 24299
സ്ത്രീകൾ : 12744
പുരുഷന്മാർ : 11525
നിയോജക മണ്ഡലങ്ങൾ : 14
വനിതാ സംവരണം : 7
പട്ടിക ജാതി സംവരണം : 2
അസംബ്ലി നിയോജക മണ്ഡലങ്ങൾ : ചിറയിൻകീഴ് , നെടുമങ്ങാട്
പാർലമെന്റ് നിയോജകമണ്ഡലം : ആറ്റിങ്ങൽ
റെവന്യൂ ജില്ലാ : തിരുവനന്തപുരം